ജിവിതത്തിന്റെ അര്‍ത്ഥതമെന്ത് ? താളമെന്ത് ?ജീവിതം ക്ഷേണികമെന്നറിയുന്ന ഓരോ നിമിഷവും, അതിന്റെ വിലയറിയുന്ന ഓരോ ദിനവും, പുത്തന്‍ പുതിയ സ്വപ്നങ്ങളുമായി വീണ്ടും മുന്‍പോട്ട്..... ഇനിയും സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കുന്ന സ്വപ്നങ്ങള്‍.... ഇതെല്ലാം ന്യംദിന ജീവിതത്തിന്റെ ബാക്കിപത്രങ്ങള്‍. ജീവിതം നഷ്ട സ്വപ്നങ്ങളുടെ മരുഭുമിതീര്‍ക്കുമ്പോള്‍ ഇനിയും പുതിയ സ്വപ്നങ്ങളോ????
നിരന്ധരം സ്വപ്നം കാണുക എന്ന് യുവജനതയെ ഉധ്ഭോധിപ്പിച്ച ആ മഹാന്റെ മുന്‍പില്‍ സിരസുനമിച്ചു പുത്തന്‍ പുതിയ സ്വപ്ങ്ങളുംമായി വീണ്ടും......
ജീവിതത്തിന്റെ നിറച്ചാര്‍ത്തു നഷ്ടപെട്ട സ്വപ്‌നങ്ങള്‍, ആ കിനാക്കള്‍ എനിക്കിനി വേണ്ട !!
ആ നഷ്ടസ്വപ്‌നങ്ങളേയോര്‍ത്ത് ഇനിയും എന്‍ മനം മിഴാവ് കൊട്ടാതിരുന്നെങ്കില്‍ !!!