എന്റെ പിതാവേ, കഴിയുമെന്ങ്കില്‍ ഈ പാനപാത്രം എന്നില്നില്‍ നിന്നും അകറ്റിയാലും......
സ്മാശാന തുല്യമായ ഈ നിശബധതയുടെ താഴ്വരയില്‍നിന്നുമുതിരുന്ന എന്റെ നിസ്വസങ്ങള്‍ക്ക് അങ്ങയെ ഉണര്‍ത്തുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ......
സ്മാശാന തുല്യമായ ഈ നിശബധതയുടെ താഴ്വരയില്‍നിന്നുമുതിരുന്ന എന്റെ നിസ്വസങ്ങള്‍ക്ക് അങ്ങയെ ഉണര്‍ത്തുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ......
കാലത്തിന്റെ കുത്തൊഴുക്കില്‍ ഒളിഞ്ഞു തെളിഞ്ഞും കടന്നുപോയ ആ നിമിഷങ്ങള്‍, ഇന്നലെ പയ്ത മഴയില്‍ കിളിര്‍ത്ത ബന്തങ്ങള്‍......മാര്‍ഗമെതയാലും ലക്ഷ്യം നന്നായാല്‍ മതിയെന്ന നീര്‍ കുമളയില്‍ ഹോമിക്കപ്പെട്ട എന്റെ ജീവിതം......
തെറ്റ് പറ്റിപ്പോയി, എന്റെ പിതാവേ എനിക്ക് തെറ്റ് പറ്റിപ്പോയി,,,,,,,,കാലതിന്റ്റെ കുത്തൊഴുക്കില്‍, അടിയൊഴുക്ക് ശ്രദ്ധിക്കാന്‍ മറന്ന വിഡ്ഢി !!!
കാലം തെറ്റി പെയ്യുന്ന മഴപോലെ, രാത്രിയില്‍ വിടരുന്ന സുര്യകന്തി പോലെ, എവിടെയോ എന്തിനോവേണ്ടി വിമ്പല്‍ കൊള്ളുന്ന ആ മാറ്റങ്ങള്‍......കാലം തെളിയിക്കേണ്ട ആ സത്യങ്ങല്‍ക്കുവേണ്ടി എന്റെ ഹൃതയം ഉഴുതു മറയപ്പെടുന്നു.....
പരസ്പര പുരകങ്ങളായ ജീവിതങ്ങള്‍, ഉതിരുന്ന നിശ്വാസങ്ങള്‍, കൊഴിയുന്ന ദിനരാത്രങ്ങള്‍....ഇവയെല്ലാം സമ്മാനിച്ച ആ മധുരസ്മരണകളുടെ മാറാപ്പുമായി ഒരു പുത്തന്‍ പുലരിക്കായി......
ഓര്‍മകളെ തലോലിക്കുമ്പോള്‍ മനസ് മുറിയുമെങ്കില്‍ , ഭുതകാലത്ത് നിന്ന് രക്ഷനേടുവാന്‍ വാലുമുറിചോടുന്ന ഒരു ഗൗളിയാകുവാന്‍ മനം തുടിക്കുന്നു.......